WELCOME TO FRENDZ4M
Sun, Feb 23, 2025, 12:38:58 PM

Current System Time:

Get updatesShare this pageSearch
Telegram | Facebook | Twitter | Instagram Share on Facebook | Tweet Us | WhatsApp | Telegram
 

Forum Main>>Regional Clubs>>Kerala Cafe>>

Kerala PSC PYQ States

Page: 1   
Mr.Love ™User is offline now
PM [1]
Rank : Helper
Status : Super Owner

#1
പ്രിയ സുഹൃത്തുക്കളെ,
പുതിയ ഒരു ഉദ്യമത്തിലേക്ക് frendz4m കടക്കുകയാണ്. ഇവിടെ നമ്മൾ സംസ്ഥാനങ്ങളെക്കുറിച്ചുള്ള മുൻകാല പി എസ് സി ചോദ്യങ്ങൾ ആണ് ചർച്ച ചെയ്യാൻ പോകുന്നത്. ഒരു ജോലി നേടുക എന്നുള്ള ലക്ഷ്യത്തിലേക്ക് നമ്മളെ പ്രാപ്തരാക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. എല്ലാവർക്കും ആശംസകൾ നേർന്നു കൊണ്ട് തുടങ്ങാം.-----------------
1 ❤:
iam6e,

iam6eUser is not available now
[PM 464]
Rank : Newbie
Status : Member

#2
വളരെ മികച്ച ഒരു നീക്കം ?
പിഎസ് സി നോട്ടിഫിക്കേഷൻ കൂടെ ആയാൽ കിടുക്കും ?-----------------
1 ❤:
Mr.Love,
Mr.Love ™User is not available now
[PM 1]
Rank : Helper
Status : Super Owner

#3
ആദ്യം സംസ്ഥാനങ്ങളെ കുറിച്ച് പഠിക്കാം.
അരുണാചൽ പ്രദേശ്
👉 ഏറ്റവും കൂടുതൽ ഭാഷകൾ ഉള്ള സംസ്ഥാനം
നാഗാലാൻഡ്
കർണാടക
അരുണാചൽ പ്രദേശ്
മധ്യപ്രദേശ്

You need to login here to use polls.
👉 കിഴക്കേ അറ്റത്തെ സംസ്ഥാനം
അസം
സിക്കിം
ത്രിപുര
അരുണാചൽ പ്രദേശ്

You need to login here to use polls.
👉 പ്രഭാത കിരണങ്ങളുടെ നാട്
അരുണാചൽ പ്രദേശ്
ഗുജറാത്ത്
ജമ്മു കാശ്മീർ
മേഘാലയ

You need to login here to use polls.
👉 ജനസാന്ദ്രത ഏറ്റവും കുറവ്
അസം
സിക്കിം
ജമ്മു കാശ്മീർ
അരുണാചൽ പ്രദേശ്

You need to login here to use polls.
👉 സപ്ത സഹോദരിമാരിൽ വലുത്
നാഗാലാൻഡ്
അരുണാചൽ പ്രദേശ്
മേഘാലയ
ത്രിപുര

You need to login here to use polls.


Mr.Love ™User is not available now
[PM 1]
Rank : Helper
Status : Super Owner

#4
👉 ഓർക്കിഡ് സംസ്ഥാനം
ത്രിപുര
അരുണാചൽ പ്രദേശ്
സിക്കിം
മധ്യപ്രദേശ്

You need to login here to use polls.
👉 ബൊട്ടാണിസ്റ്റുകളുടെ പറുദീസ
ഗുജറാത്ത്
അരുണാചൽ പ്രദേശ്
കേരളം
മധ്യപ്രദേശ്

You need to login here to use polls.
👉 വനവിസ്തൃതിയിൽ രണ്ടാം സ്ഥാനം
ജമ്മു കാശ്മീർ
മധ്യപ്രദേശ്
അരുണാചൽ പ്രദേശ്
കർണാടക

You need to login here to use polls.
👉 ഏറ്റവും വലിയ ബുദ്ധമത വിഹാരം
തവാങ്
കിബിത്
പക്കൂയി
നംദഫ

You need to login here to use polls.
👉 അരുണാചൽ പ്രദേശിലെ ഏക പത്രം
ദ ഹിന്ദു
അരുണ ഭൂമി
ടൈംസ്
നാഷണൽ ഹെറാൾഡ്

You need to login here to use polls.


Mr.Love ™User is not available now
[PM 1]
Rank : Helper
Status : Super Owner

#5
You need to login here to use polls.
👉 സീറോ വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
അരുണാചൽ പ്രദേശ്
മേഘാലയ
ചത്തീസ്ഗഡ്
ഉത്തർപ്രദേശ്

You need to login here to use polls.
👉 ഇന്ത്യയുടെ കിഴക്കേ അറ്റം
കിബിത്
ഇന്ദിരാ പോയിന്റ്
കന്യാകുമാരി
ഇന്ദിരാ കോൾ

You need to login here to use polls.
👉 താഴെപ്പറയുന്നവയിൽ അരുണാചൽപ്രദേശിലെ ടൈഗർ റിസർവ് അല്ലാത്തതേത്
പക്കൂയി
കംലാംഗ്
നംദഫ
ബോംഡില

You need to login here to use polls.
👉 നംദഫയിൽ സംരക്ഷിക്കപ്പെടുന്ന ജീവി
സിംഹവാലൻ കുരങ്ങ്
വരയാട്
കടുവ
രാജവെമ്പാല

You need to login here to use polls.


Mr.Love ™User is not available now
[PM 1]
Rank : Helper
Status : Super Owner

#6
👉 ഈഗിൾ നെസ്റ്റ് വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്
അസം
സിക്കിം
അരുണാചൽ പ്രദേശ്
മധ്യപ്രദേശ്

You need to login here to use polls.
👉 അരുണാചൽ പ്രദേശിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം?
ഷിപ്കില ചുരം
നാഥുല ചുരം
ബോംഡില ചുരം
സോജില ചുരം

You need to login here to use polls.
👉 പരശുറാം കുണ്ട് ഹൈന്ദവ ആരാധനാ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
നാഗാലാൻഡ്
അരുണാചൽ പ്രദേശ്
മധ്യപ്രദേശ്
സിക്കിം

You need to login here to use polls.
👉 ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് കിടക്കുന്നത്
അസം
അരുണാചൽ പ്രദേശ്
മേഘാലയ
ത്രിപുര

You need to login here to use polls.
👉 ദിഹാങ്‌ എന്നറിയപ്പെടുന്ന സംസ്ഥാനം
നാഗാലാൻഡ്
സിക്കിം
അരുണാചൽ പ്രദേശ്
ത്രിപുര

You need to login here to use polls.


Mr.Love ™User is not available now
[PM 1]
Rank : Helper
Status : Super Owner

#7
👉 ജൂമിങ് കൃഷിരീതി ഏത് സംസ്ഥാനത്താണ്
അരുണാചൽ പ്രദേശ്
നാഗാലാൻഡ്
മേഘാലയ
ത്രിപുര

You need to login here to use polls.
👉 NEFA- നോർത്ത് ഈസ്റ്റേൺ ഫ്രോന്റിയർ ഏജൻസി
അരുണാചൽ പ്രദേശ്
സിക്കിം
മേഘാലയ
നാഗാലാൻഡ്

You need to login here to use polls.
👉 മൗളിംഗ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്
അസം
മധ്യപ്രദേശ്
ജാർഖണ്ഡ്
അരുണാചൽ പ്രദേശ്

You need to login here to use polls.

അരുണാചൽ പ്രദേശിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഇവിടെ അവസാനിക്കുന്നു.

Reply
You are not logged in, please

Login

Page: 1   

Jump To Page:

Keywords:kerala, states, frendz4m,
Related threads:

'Justify his work or lose work': Elon Musk warns the staff of the United States government


"They take advantage of us": Trump's last jab on Usaid's funds for India


All about Fort Knox's gold reserves and surely it is


Shooting at the Hospital in Pennsylvania in the United States, the reports say that Gunman Mató


"Crazy to be wise ...": Cryptic Cryptic Publication of Shashi Tharoor in the middle of Congress Rift


"I can't take our country": Trudeau hits Trump while Canada hits us in hockey


"He wants to be fair": Trump promises to impose reciprocal tariffs on India


Bureaucrat, his family found dead in Kerala's house, the suicide suspected police officers


Verification of details of the Indians sent to us to Panama: Center


Women, children not chained during the last two deportations of us: Centro


TERMS & CONDITIONS | DMCA POLICY | PRIVACY POLICY
Home | Top | Official Blog | Tools | Contact | Sitemap | Feed
Page generated in 0.3 microseconds
FRENDZ4M © 2025