WELCOME TO FRENDZ4M |
Asia's No 1 Mobile Community |
Tue, Jan 21, 2025, 12:57:15 PM
Current System Time: |
Get updates | Share this page | Search |
Telegram | Facebook | Twitter | Instagram | Share on Facebook | Tweet Us | WhatsApp | Telegram |
Forum Main>>Regional Clubs>>Kerala Cafe>> Kerala Facts 50 Questions |
Page: 1 |
Mr.Love ™ PM [1] Rank : Helper Status : Super Owner |
#1 1⃣ കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ ✅ മറയൂർ 2⃣ കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ✅ മംഗളവനം 3⃣ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല ✅ കണ്ണൂർ 4⃣ മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം ✅ ചൂലന്നൂർ 5⃣ കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ ✅ റാന്നി 6⃣ ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്ന് ✅ നിലമ്പൂർ 7⃣ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ✅ പീച്ചി 8⃣ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത് ✅ പെരിയാർ 9⃣ പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം ✅ നീലക്കുറിഞ്ഞി 1⃣0⃣ ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം ✅ ചെന്തുരുണി 1⃣1⃣ ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് ✅ തെന്മല 1⃣2⃣ ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്നതെവിടെ ✅ ചിന്നാർ 1⃣3⃣ കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ✅ തട്ടേക്കാട് 1⃣4⃣ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ✅ ഇരവികുളം ദേശീയോദ്യാനം 1⃣5⃣ സിംഹവാലൻ കുരങ്ങുകൾ സൈലന്റ്‌വാലിയിൽ മാത്രം കാണാൻ കാരണം ✅ വെടി പ്ലാവുകളുടെ സാന്നിധ്യം 1⃣6⃣ സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര് ✅ രാജീവ് ഗാന്ധി 1985 സെപ്റ്റംബർ ഏഴിന് 1⃣7⃣ ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ✅ കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം) 1⃣8⃣ കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ✅ പാമ്പാടുംചോല 1⃣9⃣ വരയാടുകളുടെ സംരക്ഷണ അർത്ഥം പ്രവർത്തിക്കുന്ന ദേശീയോദ്യാനം ✅ ഇരവികുളം 2⃣0⃣ ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ✅ കുമരകം പക്ഷിസങ്കേതം 2⃣1⃣ ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം ✅ 14 2⃣2⃣ വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല ✅ ഇടുക്കി 2⃣3⃣ വനഭൂമി ഏറ്റവും കുറവുള്ള ജില്ല ✅ ആലപ്പുഴ 2⃣4⃣ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല ✅ വയനാട് 2⃣5⃣ കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല ✅ പത്തനംതിട്ട 2⃣6⃣ കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ✅ ആലപ്പുഴ 2⃣7⃣ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം ✅ വീയ്യാപുരം 2⃣8⃣ കേരളത്തിലെ ആദ്യത്തെ റിസർവ് വനം ✅ കോന്നി 2⃣9⃣ കേരളത്തിലെ വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ ✅ അഗസ്ത്യവനം 3⃣0⃣ കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം ✅ 18 3⃣1⃣ കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം ✅ 36 3⃣2⃣ ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് ആയി കണക്കാക്കപ്പെടുന്നത് ✅ കന്നി മരം 3⃣3⃣ കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ✅ പെരിയാർ വന്യജീവി സങ്കേതം 3⃣4⃣ പെരിയാർ വന്യജീവി സങ്കേതത്തെ തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര് ✅ നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി 3⃣5⃣ ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം ✅ കുറിഞ്ഞി സാങ്ച്വറി 3⃣6⃣ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം ✅ സ്ട്രോബിലാന്തസ് കുന്തിയാന 3⃣7⃣ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് ✅ കടലുണ്ടി-വള്ളിക്കുന്ന് 3⃣8⃣ ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത് ✅ തെന്മല 3⃣9⃣ റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം ✅ കക്കയം 4⃣0⃣ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം ✅ തട്ടേക്കാട് പക്ഷിസങ്കേതം 4⃣1⃣ കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എവിടെ ✅ ചൂലന്നൂർ പാലക്കാട് 4⃣2⃣ കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം ✅ മംഗളവനം 4⃣3⃣ പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ അപൂർവ്വയിനം കടൽ വാവലുകൾ, കണ്ടൽ വനങ്ങൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം ✅ മംഗളവനം 4⃣4⃣സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ആര് ✅ ഇന്ദിരാഗാന്ധി 1984 ൽ 4⃣5⃣ സൈലന്റ് വാലിയുടെ വിശേഷണങ്ങൾ എന്തൊക്കെ ✅ കേരളത്തിലെ നിത്യഹരിത വനം ✅ കേരളത്തിലെ ഏക കന്യാവനം ✅ കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് 4⃣6⃣ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയ ഉദ്യാനം ✅ സൈലന്റ് വാലി 4⃣7⃣ സൈലന്റ് വാലിയിലെ പ്രധാന സംരക്ഷണം മൃഗം ✅ സിംഹവാലൻ കുരങ്ങ് 4⃣8⃣ സൈലന്റ് വാലി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ✅ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ 4⃣9⃣ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനം ✅ സൈലന്റ് വാലി 5⃣0⃣ സൈലന്റ് വാലി എന്ന പേരിന് കാരണം ✅ ചീവീടുകൾ ഇല്ലാത്തതുകൊണ്ട് (ഈ പേര് നൽകിയത് റോബർട്ട് വൈറ്റ് |
Login |
Page: 1 |
Home | Top | Official Blog | Tools | Contact | Sitemap | Feed |
Page generated in 0.23 microseconds |