WELCOME TO FRENDZ4M |
Asia's No 1 Mobile Community |
Sat, Dec 21, 2024, 06:27:01 PM
Current System Time: |
Get updates | Share this page | Search |
Telegram | Facebook | Twitter | Instagram | Share on Facebook | Tweet Us | WhatsApp | Telegram |
Forum Main>>Regional Clubs>>Kerala Cafe>> *നിങ്ങൾ കണ്ട നല്ല മലയാളം സിനിമകൾ* |
Page: 1 |
Mr.Love ™ PM [1] Rank : Helper Status : Super Owner |
#1 എല്ലാവരും കാണേണ്ട മലയാളം സിനിമകളെ കുറിച്ചുള്ള ഒരു ഡിസ്കഷൻ ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. എല്ലാവരും കണ്ട നല്ല സിനിമകളെ കുറിച്ചുള്ള അഭിപ്രായം ഈ ത്രെഡിൽ നിങ്ങൾ അറിയിക്കുമല്ലോ. പഴയ പല മൂവികളും യൂട്യൂബിൽ നിന്ന് കാണാവുന്നതാണ്. --------- Post edited by - Mr.Love |
Mr.Love ™ [PM 1] Rank : Helper Status : Super Owner |
#2 ഇന്ന് യൂട്യൂബിൽ വെച്ച് കണ്ട ഒരു പഴയ സിനിമ ഈ സിനിമയിൽ വിഷ്ണു എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു. വളരെ വികാരനിർഭരം ആയിട്ടുള്ള ഒരു സിനിമയാണ് വിഷ്ണു. എന്നാൽ ക്ലൈമാക്സിലെ അപ്രതീക്ഷിതം ആയിട്ടുള്ള സീനുകൾ പലർക്കും വ്യത്യസ്തം ആയിട്ടുള്ള അഭിപ്രായങ്ങൾ നൽകും. നല്ല ഒരു മൂവിയാണ് വിഷ്ണു. |
Login |
Page: 1 |
Home | Top | Official Blog | Tools | Contact | Sitemap | Feed |
Page generated in 0.24 microseconds |