WELCOME TO FRENDZ4M
Mon, May 19, 2025, 10:50:03 AM

Current System Time:

Get updatesShare this pageSearch
Telegram | Facebook | Twitter | Instagram Share on Facebook | Tweet Us | WhatsApp | Telegram
 

Forum Main>>Regional Clubs>>Kerala Cafe>>

കേരള രാഷ്ട്രീയം 50 ചോദ്യങ്ങൾ

Page: 1   
Mr.Love ™User is offline now
PM [1]
Rank : Helper
Status : Super Owner

#1
1. . ഇന്ത്യയില് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവില് വന്നതെവിടെ? കേരളം

2: . ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്?
1957 ഏപ്രില് 1(126 അംഗങ്ങള്)


3: . ഒന്നാം നിയമസഭ അധികാരത്തില് വന്നത് എന്നാണ്? 1957 ഏപ്രില് 5 (11 അംഗ മന്ത്രി സഭ)


4: . ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ്? 1957 ഏപ്രില് 27


5: . കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്? ഇ എം ശങ്കരന് നമ്പൂതിരിപ്പാട്


6: . കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്? പട്ടം താണുപിള്ള


7: . ഏറ്റവും കൂടുതല് തവണ മുഖ്യമന്ത്രിയായ വ്യക്തി: കെ കരുണാകരന്


8: . ഏറ്റവും കൂടുതല് കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി: ഇ കെ നായനാര് (4009 ദിവസം)


9: . തുടര്ച്ചയായി ഏറ്റവും കൂടുതല് കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി: സി അച്ചുത മേനോന് (2364 ദിവസം)


10: . നിയമസഭാംഗമാകാതെ കേരളത്തില് മുഖ്യമന്ത്രിയായ ആദ്യ വ്യക്തി: സി അച്ചുത മേനോന്


11: . കേരളത്തിലെ ആദ്യ കോണ്ഗ്രസ് മുഖ്യമന്ത്രി: ആര് ശങ്കര്


12: . പിന്നോക്ക സമുദായത്തില് നിന്നുള്ള ആദ്യ മുഖ്യ മന്ത്രി: ആര് ശങ്കര്


13: . കേരളാനിയമസഭയില് ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി: സി അച്ചുതമേനോന്


14:. കേരള മുഖ്യമന്ത്രിയായ ശേഷം ഗവര്ണര് സ്ഥാനം വഹിച്ച ആദ്യ വ്യക്തി: പട്ടം താണുപിള്ള


15: . കമ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി: പട്ടം താണുപിള്ള


16:. 19 ം നൂറ്റാണ്ടില് ജനിച്ച കേരളാ മുഖ്യമന്ത്രി: പട്ടം താണുപിള്ള




17:. കേരള മുഖ്യമന്ത്രിയായി കാലാവധി പൂര്ത്തിയാക്കിയ ആദ്യത്തെ സി പി എം മുഖ്യമന്ത്രി: ഇ കെ നായനാര്




18:. കാലാവധി പൂര്ത്തിയാക്കിയ ആദ്യ കോണ്ഗ്രസ് മുഖ്യമന്ത്രി: കെ കരുണാകരന്




19:. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി: വി എസ് അച്ചുതാനന്ദന്




20:. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി: എ കെ ആന്റണി


21:. ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായാ ആദ്യ വ്യക്തി:
ആര് ശങ്കര്




22:. കേരളത്തിലെ ആദ്യ ഗവര്ണര് ആര്? ബി രാമകൃഷ്ണറാവു


23:. കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവര്ണര് ആര്? ബി രാമകൃഷ്ണറാവു


24:. കേരള ഗവര്ണര് ആയിരുന്ന ആദ്യ വനിത: ജ്യോതി വെങ്കിടാചലം


25:. കേരള ഗവര്ണര് സ്ഥനം വഹിച്ച ശേഷം ഇന്ത്യന് രാഷ്ട്രപതിയായ വ്യക്തി:
വി വി ഗിരി


26:. ഏറ്റവും കൂടുതല് കാലം എം എല് എ ആയിരുന്ന വനിത : കെ ആര് ഗൗരി


27:. കേരള നിയമ സഭയുടെ ആദ്യ പ്രോടെം സ്പീക്കര് ആരായിരുന്നു? റോസമ്മ പുന്നൂസ്


28:. കേരള നിയമ സഭയുടെ ആദ്യ സ്പീക്കര് ആരായിരുന്നു? ശങ്കരനാരായണന് തമ്പി


29:. കേരള നിയമ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്: സി എച്ച് മുഹമ്മദ് കോയ


30:. ഏറ്റവും കൂടുതല് കാലം കേരളാസ്പീക്കര് ആയിരുന്ന വ്യക്തി: വക്കം പുരുഷോത്തമന്



31:. തുടര്ച്ചയായി ഏറ്റവും കൂടുതല് കാലം സ്പീക്കറായിരുന്ന വ്യക്തി: എം വിജയകുമാര്


32:. ഏറ്റവും കൂടുതല് കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കര്: എ സി ജോസ് (8 തവണ)



33:. നിയമ സഭയുടെ ആദ്യ ഡപ്യൂട്ടി സ്പീക്കര് ആരായിരുന്നു? കെ ഒ അയിഷാഭായി


34:. കേരള നിയമ സഭയുടെ ആദ്യ വനിതാ ഡപ്യൂട്ടി സ്പീക്കര് ആരായിരുന്നു? കെ ഒ അയിഷാഭായി


35:. ഒന്നാം കേരള നിയമ സഭയുടെ പ്രതിപക്ഷ നേതാവ് ആരാണ്? പി ടി ചാക്കോ




36:. കേരളാ നിയമസഭയില് കൂടുതല് കാലം പ്രതിപക്ഷ നേതാവായിരുന്നതാര്? ഇ എം എസ് നമ്പൂതിരിപ്പാട്




37:. പന്ത്രണ്ടാം നിയമസഭയിലെ പ്രതിപക്ഷ നേതാവ്? ഉമ്മന് ചാണ്ടി




38:. ഒന്നാം ഇ എം എസ് മന്ത്രിസഭയില് എത്ര അംഗങ്ങള് ഉണ്ടായിരുന്നു? 11




39:. ഒന്നാം ഇ എം എസ് മന്ത്രിസഭയിലെ ഏക വനിത ആരായിരുന്നു? കെ ആര് ഗൗരി അമ്മ


40:. ഒന്നാം നിയമസഭയില് എത്ര വനിതകള് ഉണ്ടായിരുന്നു? 6


41:. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്? കെ ആര് ഗൗരി അമ്മ


42:. കേരളത്തിലെ ഒന്നാം മന്ത്രി സഭയിലെ ധനകാര്യ മന്ത്രി ആരായിരുന്നു? സി അച്ചുത മേനോന്




43:. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണ മന്ത്രി: ജോസഫ് മുണ്ടശ്ശേരി




44:. കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി: കെ പി ഗോപാലന്




45:. കേരളത്തിലെ ആദ്യ നിയമ, വൈദ്യുത മന്ത്രി: വി ആര് കൃഷ്ണയ്യര്




46:. കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി: എ ആര് മേനോന്


47:. കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി: പി കെ ചാത്തന് മാസ്റ്റര്




48:. കേരളത്തിലെ ആദ്യ പൊതുമരാമത്തു മന്ത്രി: ടി എ മജീദ്


49:. കേരളത്തിലെ ആദ്യ ഭക്ഷ്യ വനം വകുപ്പ് മന്ത്രി: കെ സി ജോര്ജ്ജ്




50:. കേരളത്തിലെ ആദ്യ റവന്യു, എക്സൈസ് മന്ത്രി: കെ ആര് ഗൗരി-----------------
1 ❤:
iam6e,

Reply
You are not logged in, please

Login

Page: 1   

Jump To Page:

Keywords:,
Related threads:


X-plore File Manager v4.43.01 | DONATE | MOD


What Are Your Must-Have Mobile Apps?


What Songs Are in Your Go-To Playlist Right Now?


What Books Are on Your Reading List?


What Fitness Goals Are You Currently Working On?


What’s the One Gadget You Can't Live Without?



Despite Doctor's Advice To Rest, Pope Francis Kept Working Right To The End


Man Kidnaps, Kills Another For Demanding Sexual Favours In Thane: Cops


TERMS & CONDITIONS | DMCA POLICY | PRIVACY POLICY
Home | Top | Official Blog | Tools | Contact | Sitemap | Feed
Page generated in 0.29 microseconds
FRENDZ4M © 2025